Wednesday, July 30, 2014

ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്ത് ഇറങ്ങിപോയി




മുംബൈ: വിധികര്‍ത്താക്കളുടെ അഭിപ്രായം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്ത് ഇറങ്ങിപോയി. പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയായ ജഹാല്‍ക് ദിക്ഹല ജായുടെ സെറ്റില്‍ നിന്നാണ് പ്രകോപിതനായി ശ്രീ ഇറങ്ങി പോയത്. മുന്നറിയിപ്പില്ലാതെ ശ്രീശാന്ത് ഉള്‍പ്പെടുന്ന ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതും ശ്രീശാന്തിനെ പ്രകോപിതനാക്കി. മുന്‍കൂട്ടി നിശ്ചയിച്ചതിനു വിപരീതമായി പൂജ ബാനര്‍ജിയുമായുളള നൃത്തം ചിത്രികരിക്കാന്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. വേണ്ടത്ര നന്നായില്ലെന്നും ശ്രീശാന്തിന്‍റേത് ശരാശരി പ്രകടനം മാത്രമാണെന്നും വിധികര്‍ത്താക്കളില്‍ ഒരാളായ റെമോ ഡി സൂസയുടെ അഭിപ്രായത്തോട് ശ്രീശാന്തിന് യോജിക്കാനായില്ല. വിധികര്‍ത്താക്കളായ മാധുരി ദിക്ഷീതും കരന്‍ ജോഹറും ഈ നിലപാട് ആവര്‍ത്തിച്ചതോടെ ശ്രീശാന്ത് പ്രകോപിതനാകുകയായിരുന്നു. ഉടന്‍ തന്നെ വേദിവിട്ട ശ്രീശാന്തിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല.Read more at: http://www.indiavisiontv.com/2014/07/11/337079.html
Copyright © Indiavision Satellite Communications Ltd

വരുന്നു സ്മാര്‍ട്ട് ഫോണ്‍ പ്രോജക്ടര്‍; അതും 1600 രൂപയ്ക്ക്



വരുന്നു സ്മാര്‍ട്ട് ഫോണ്‍ പ്രോജക്ടര്‍; അതും 1600 രൂപയ്ക്ക്Read more at: http://www.indiavisiontv.com/2014/07/26/340870.html
Copyright © Indiavision Satellite Communications Ltd

courtesy : http://www.indiavisiontv.com

യുദ്ധക്കുരുതിക്കെതിരെ റഹ്മാന്‍: സോഷ്യല്‍മീഡിയയില്‍ റഹ്മാനിയ

         

          

ചെന്നൈ: കാവിയത്തലൈവന്‍ എന്ന ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വസന്തബാലന്റെ കാവിയത്തലൈവന്‍ എന്ന സിനിമയ്ക്കായ് ഒരുക്കിയ ഗാനം യുദ്ധവിരുദ്ധ ആഹ്വാനമായി നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗാസയിലെ യുദ്ധചിത്രങ്ങള്‍ ഉള്‍പ്പെടുത്തി യൂട്യൂബിലും ഗാനം വൈറലായി മാറിയിരിക്കുന്നു. ഉലകമേ രക്തം എതുക്ക് എന്ന് തുടങ്ങുന്ന റഹ്മാന്‍ ഗാനത്തെ സാഹചര്യത്തിനൊത്ത് ഉപയോഗപ്പെടുത്തിയിരിക്കുകയാണ് നവമാധ്യമങ്ങള്‍. പുരാണബാലെകള്‍ പശ്ചാത്തലമാക്കിയ കാവിയത്തലൈവന്‍ എന്ന സിനിമയില്‍ അര്‍ജ്ജുനന്‍ കൃഷ്ണനോട് കുരുക്ഷേത്ര യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭത്തിനായൊരുക്കിയതാണ് ഈ ഗാനം. കഴിഞ്ഞദിവസം സ്വന്തം ഫേസ്ബുക്ക് പേജില്‍ ഒരു മിനുട്ടും മുപ്പത്തിയേഴ് സെക്കന്‍ഡുമുള്ള ഗാനശകലം സൗണ്ട് ക്ലൗഡിലൂടെ റഹ്മാന്‍ പരിചയപ്പെടുത്തി. എന്നാല്‍ ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെയും രാജ്യങ്ങളുടെ യുദ്ധക്കൊതിക്കെതിരെയുമുള്ള സന്ദേശമായാണ് ന്യൂമീഡിയ ഗാനത്തെ വരവേറ്റത്. പി എ വിജയുടേതാണ് വരികള്‍. മുകേഷാണ് ഗായകന്‍. ഈണങ്ങളിലെ ഇന്ത്യന്‍ മൊസാര്‍ട്ടിന് പ്രതാപകാലത്തേക്കുള്ള മടക്കമാകും കാവിയത്തലൈവനിലെ ഗാനങ്ങള്‍ എന്നാണ് ആസ്വാദകരുടെ പ്രതീക്ഷ. പൃഥ്വിരാജും സിദ്ധാര്‍ത്ഥും നായകകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ റഹ്മാന്റെ ഈണത്തിലുള്ള ഇരുപത് ഗാനങ്ങളാണുള്ളത്.Read more at: http://www.indiavisiontv.com/2014/07/26/340850.html
Copyright © Indiavision Satellite Communications Ltd

pics and news coutesy : http://www.indiavisiontv.com/

Sunday, July 20, 2014

നമ്മടെ ലാലേട്ടന്ടെ ഊട്ടിയിലെ വീട്


        

Kollywood news (July 18): Vijay,Simbu in news today!



Vijay to be felicitated at Madurai

Vijay adjudged the next ‘Superstar of Kollywood’ through a survey held by popular Tamil weekly Kumudam is all set to be felicitated by the magazine at Madurai where he will be awarded with the  much-coveted title ‘Superstar’ in a glitzy event  which will see the attendance of celebrities from the tinsel world.
The grand event is speculated to be held on Independence Day, August 15 at Madurai. However, official confirmation is still awaited.

(Image courtesy: Vijay Facebook)

STR (Silambarasan aka Simbu) to shed his ‘ Young Super Star’ title  

STR had been imposing himself with certain ‘ Must and Must Not’ as he is in the process of re-inventing himself, thanks to the path of divinity.
The foremost part of it is he says will be the decision to shed his title ‘ Young Super Star’.
Simbu says: ‘I have decided to shed off these extra packages that inflates ego. As I’m venturing into the most important phase of my professional life, I am becoming more conscious of the image I have and the subsequent effect it would have on my fans.
Being a social conscious person myself, I fully understand the impact these ’Not so important’ tags have over the image of a growing individual. The importance of gaining admiration and appreciation from the general public has been weighing in my mind, and this will be a major step towards that. I am confident that my fans who had been very supportive to me all through my career will understand and endorse this stand of mine too’ concludes STR.

courtesy : http://truthdive.com/